മാര്‍ക്‌സ് ദൈവമൊന്നുമല്ല, അങ്ങനെയാവാനും പറ്റില്ല | സി.പി ജോണ്‍ | എന്‍.ഇ സുധീര്‍

Summary

ഇന്ത്യയിലെ ജാതിയെ സംബന്ധിച്ച് മാര്‍ക്‌സ് പറഞ്ഞതിനോട് വിയോജിപ്പുണ്ട്. ജാതിയുടെ കാര്യത്തില്‍ മാര്‍ക്‌സ് അംബേദ്കര്‍ തന്നെയാണ്. അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ഇനിയെങ്കിലും മനസിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. ദ ക്യു ബുക്ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'മാര്‍ക്സിന്റെ മൂലധനം - ഒരു വിശദവായനയെ' കുറിച്ച് സി.പി ജോണ്‍. അഭിമുഖത്തിന്റെ അവസാനഭാഗം

Related Stories

No stories found.
logo
The Cue
www.thecue.in