പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിക്ക് പോലും മനസിലാകണമെന്ന ഉദ്ദേശ്യത്തോടെയാണ് മൂലധനം എഴുതിയിരിക്കുന്നത്: സി.പി ജോണ്‍

Summary

പ്ലസ് ടുവിൽ പഠിക്കുന്ന കുട്ടിക്ക് പോലും മൂലധനം മനസിലാകണമെന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം എഴുതിയിരിക്കുന്നത്. ആദ്യം സാഹസമാണെന്ന് തോന്നിയെങ്കിലും എഴുതിത്തുടങ്ങിയപ്പോള്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നുവെന്ന് തോന്നി. ദ ക്യു ബുക്‌ടോക്കില്‍ എന്‍.ഇ സുധീറിനൊപ്പം 'മാര്‍ക്‌സിന്റെ മൂലധനം - ഒരു വിശദവായനയെ' കുറിച്ച് സി.പി ജോണ്‍. അഭിമുഖത്തിന്റെ ആദ്യഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in