നജീബിന്റെ വ്യക്തിസ്വാതന്ത്രത്തിലേക്ക് മാധ്യമങ്ങൾ കടക്കരുത്, അദ്ദേഹത്തെ ഞങ്ങൾ പ്രമോഷനായി ഉപയോ​ഗിച്ചില്ല: ബെന്യാമിന‍്

Summary

എന്റെ ഒരു കഥയും സിനിമക്ക് വേണ്ടി എഴുതിയതല്ല. സിനിമയെ മുന്നിൽകണ്ടല്ല ഞാൻ സാഹിത്യത്തിലേക്ക് വന്നത്. എന്നിക്ക് എഴുതാൻ അറിയില്ല എന്ന് സ്ഥാപിക്കാൻ ആളുകൾ ശ്രമിച്ചിട്ടുണ്ട്. നജീബിന്റെ വ്യക്തിസ്വാതന്ത്രത്തിലേക്ക് മാധ്യമങ്ങൾ കടക്കരുത്. ദ ക്യു ബുക്ക് ടോക്കിൽ ബെന്യാമിൻ.

Related Stories

No stories found.
logo
The Cue
www.thecue.in