ഗെയിം ഓഫ് ത്രോണ്‍സിനൊപ്പമെത്തിയോ ഹൗസ് ഓഫ് ദ ഡ്രാഗണ്‍ | House Of The Dragon | Bingewatch

ആരാധകര്‍ കാത്തിരുന്ന ഡ്രാഗണുകളുടെ നൃത്തത്തിലേക്ക് സീരീസ് ഇതുവരെ എത്തിയിട്ടില്ല. സീരീസില്‍ എത്രയെത്ര ഡ്രാഗണുകളുണ്ട് എന്ന് പോലും കൃത്യമായി പറഞ്ഞുകഴിഞ്ഞിട്ടില്ല, പക്ഷേ അവസാന എപ്പിസോഡില്‍ ഇനിയും ഡ്രാഗണുകളെ സീരീസിലേക്ക് അവതരിപ്പിക്കുമെന്നും അവരുടെ തമ്മില്‍ തമ്മിലുള്ള ഫൈറ്റ് എങ്ങനെയായിരിക്കുമെന്നും ഒരു സൂചന നല്‍കിപ്പോരുന്നുണ്ട്. അതിന് വേണ്ടി തന്നെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും

logo
The Cue
www.thecue.in