കോമിക് മാത്രമല്ല, വാച്ച്‌മെന്‍ | BINGE WATCH Ep-5 | THE CUE

ടുള്‍സയിലെ പൊലീസുകാര്‍ക്ക് നേരെ ഒരു കൂട്ടമാളുകള്‍ വ്യാപകമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. മുഖം മൂടിയണിഞ്ഞ സെവന്‍ത്ത് കാവല്‍റി എന്ന് അറിയപ്പെടുന്ന ഇക്കൂട്ടരുടെ പ്രധാന ശത്രുക്കള്‍ പൊലീസുകാരാണ്. ഒരാള്‍ പൊലീസ് ആണെന്ന് പുറം ലോകം അറിഞ്ഞാല്‍ അവര്‍ ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ സ്ഥലത്തെ പൊലീസുകാര്‍ മുഖം മറച്ച്, വിവിധ മുഖം മൂടികള്‍ അണിഞ്ഞ്, പ്രത്യേക പേരുകളിലെല്ലാമാണ് ജോലി ചെയ്യുന്നത്. മുഖം മൂടി ധരിച്ച അക്രമികാരികളില്‍ നിന്ന് മുഖം മറച്ച പൊലീസുകാര്‍ സ്വയം രക്ഷ നേടുകയും ഒപ്പം മറ്റുള്ളവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ബിഞ്ച് വാച്ചില്‍ ഡിസിയുടെ പ്രശസ്തമായ കോമിക് സീരീസുകളിലൊന്നായ വാച്ചമെന്നെ ആസ്പദമാക്കി അതേ പേരില്‍ എച്ച്ബിഒ ഒരുക്കിയ സീരീസ്

logo
The Cue
www.thecue.in