ആകെ മൊത്തം പോസിറ്റീവാണ് ടെഡ് ലാസോ | Ted Lasso | Binge Watch | Ep.26 |

ടെഡ് ലാസോ എന്ന ക്യാരക്ടറിന്റെ ഒപ്റ്റിമിസവും സീരീസില്‍ ഉടനീളമുള്ള പ്രതീക്ഷയുമാണ് ഇതൊരു ബിഞ്ച് വാച്ചിങ്ങ് ഷോയാക്കുന്നത്. എന്നാല്‍ അത് കൂടാതെ തന്നെ സീരീസില്‍ കടന്ന് വരുന്ന ഒരുപാട് മനുഷ്യ ബന്ധങ്ങളും സൗഹൃദങ്ങളുമുണ്ട്. ടെഡും കോച്ച് ബേര്‍ഡും, ടെഡും റബേക്കയും, റബേക്കയും കീലിയും തുടങ്ങിയ സൗഹൃദങ്ങളെല്ലാം വളരെ ഹോണസ്റ്റായിട്ടുള്ള ഒരു പേര്‍സ്പക്റ്റീവ് പലയിടത്തും നമുക്ക് കാണിച്ച് തരുന്നുണ്ട്

logo
The Cue
www.thecue.in