ബിഞ്ച് വാച്ച് ചെയ്യണോ കോഹ്റ ? | Kohrra | Binge Watch | Cue Studio

വിവാഹ ആഘോഷങ്ങൾക്ക് തയ്യാറെടുത്ത ഒരു വീട്ടിലേക്കെത്തിയ അപ്രതീക്ഷിതമായ ആ മരണവാർത്ത ക്രിയേറ്റ് ചെയ്യുന്നൊരു വിഷാദം, അത് തളം കെട്ടി, മഞ്ഞിനുള്ളിൽ സത്യം എന്തെന്ന് പരതിക്കൊണ്ടിരിക്കുന്ന പക്ഷേ കണ്ടെത്താനാകാത്ത, ആ മഞ്ഞ് ആസ്വദിക്കാൻ കഴിയാത്ത വിധം ഡിസ്റ്റർബ്ഡ് ആകുന്ന ഒരു മേക്കിം​ഗ് ശൈലിയിൽ കഥ പറയുന്ന നെറ്റ്ഫ്ലിക്സ് സീരീസാണ് കോഹ്റ. ഒരു കുറ്റവാളിയെ തേടിപ്പോകാൻ മാത്രി തുനിഞ്ഞിറങ്ങുന്നതല്ല സീരീസ്, മറിച്ച് ഒരു കാലത്തെ, ഒരു ചുറ്റുപാടിനെ, പ്രിവിലേജിന്റെ അധികാരവും സാധാരണക്കാരന്റെ നിസ്സഹയാവസ്ഥയുമെല്ലാം ഓരോ ഫ്രേമിലും എണ്ണിക്കാണിച്ചുകൊണ്ടാണ് കോഹ്റ കഥ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in