മനസ് നിറയും 20 രൂപ ഊണ്

ലാഭം നോക്കിയാല്‍ ഇരുപത് രൂപക്ക് ഊണ് കൊടുക്കാനാകില്ല. വിശന്നെത്തുന്നവരുടെ വയറും മനസും നിറക്കാന്‍ കുടുംബശ്രീ ഊണിന് കഴിയുന്നുണ്ട്. കൊവിഡ് കാലത്ത് കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?.

Related Stories

No stories found.