മനു മനുഷ്യജാതിയുടെ മതേതര മാരേജ് മാട്രിമോണിയല്‍

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവാഹ മാട്രിമോണിയലുകള്‍ വര്‍ധിക്കുമ്പോള്‍ ഇതൊന്നും നോക്കാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ് മനു മനുഷ്യജാതി എന്ന യുവാവ് ആരംഭിച്ച സെകുലര്‍ മാട്രിമോണി. ജാതി മത ഭേദമന്യേ പുരോഗമന കാഴ്ചപ്പാടുള്ളവര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണ് മനു ഒരുക്കുന്നത്.

ഫെയ്ബുക്കിലൂടെയും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയുമാണ് മനു സെകുലര്‍ മാരേജ് മാട്രിമോണി എന്ന ആശയത്തെ ആളുകളുമായി ബന്ധപ്പെടുത്തി മനു കൊണ്ടു പോകുന്നത്. വെബ്സൈറ്റ് തുടങ്ങണമെന്നാണ് ആഗ്രഹമെന്നും സാമ്പത്തികമായും സാമൂഹികവുമായുള്ള പിന്തുണകളും അതിന് ഈ കാലത്ത് ആവശ്യമാണെന്നും മനു പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in