സ്റ്റേജ് പരിപാടികളില്ല, വലയെറിഞ്ഞ് ഒരു പാട്ടുകാരന്‍

നാടന്‍പാട്ടുകളുടെ സംരക്ഷകനാണ് വടകര തുരുത്തി സ്വദേശി നാണു പാട്ടുപുര. 25 വര്‍ഷമായി സ്‌റ്റേജ് പരിപാടികള്‍ നടത്തുന്നു. പുലയ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളാണ് നാണു പാട്ടുപുരയുടെ ശേഖരത്തിലുള്ളത്. കൊവിഡ് കാരണം സ്റ്റേജ് പരിപാടികള്‍ ഇല്ലാതായതോടെ മീന്‍ പിടിത്തത്തിന് ഇറങ്ങിയിരിക്കുകയാണ് നാണു പാട്ടുപുര. സുഹൃത്തുക്കളാണ് തോണിയും വലയും വാങ്ങി നല്‍കിയത്. ഒന്നിച്ച് നിന്ന് പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നാണു പാട്ടുപുര പങ്കുവെയ്ക്കുന്നത്.

Related Stories

The Cue
www.thecue.in