അവഗണനയുടെ മറുപേരാകുന്ന സഞ്ജു സാംസൺ

സഞ്ജു എത്ര മികച്ച ഫോം പുറത്തെടുത്താലും ബിസിസിഐ കണ്ട ഭാവം നടിച്ചിട്ടില്ല. ഫോമില്ലാത്ത പലർക്കും അവസരങ്ങൾ നൽകുമ്പോഴും സഞ്ജു മാത്രം പരിഗണിക്കപ്പെടുന്നില്ല. ഇനിയും അവ​ഗണിക്കപ്പെട്ട് മഴയത്ത് നിർത്തപ്പെടേണ്ടതല്ല അയാളിലെ പ്രതിഭ.

Related Stories

No stories found.
logo
The Cue
www.thecue.in