സൗത്ത് ആഫ്രിക്കയുടെ അവിശ്വസനീയ റൺ ചേസിങ്

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 434 റൺസ് ആയിരുന്നു സ്‌കോർ ചെയ്തത്. ഏകദിനത്തിലെ ആദ്യ 400 + സ്‌കോർ. ആ സ്‌കോറാണ് അന്ന് സൗത്ത് ആഫ്രിക്ക അവിശ്വസനീയമാം വിധം മറികടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in