‘വിശ്വാസത്തെ ചികിത്സയുമായി ബന്ധപ്പെടുത്തുന്നതും പ്രാര്‍ത്ഥന മാത്രം മതിയെന്ന സന്ദേശം നല്‍കുന്നതും തെറ്റാണ്.’
SPECIAL REPORT

‘ഡോക്ടര്‍ പദവി ദുരുപയോഗം ചെയ്യരുത്’; ശ്രീനിവാസന്റെ ‘വിശുദ്ധ സാക്ഷ്യം’ അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ