തെരുവിലല്ല,കൊച്ചിയിൽ ഇവർക്ക് സചിത്രയുണ്ട്‌

Summary

പരുക്കേറ്റും അംഗഭംഗം സംഭവിച്ചും പ്രായാവശതയിലും തെരുവിൽ തള്ളുന്ന പൂച്ചകൾക്കും പട്ടികൾക്കും കാവലാൾ ആയി ഒരാൾ. കൊച്ചി മരടിലെ സചിത്രയുടെ വാടക വീട് മനുഷ്യരുടെ ക്രൂരതകൾക്ക് ഇരയായ ഒരു പറ്റം മൃഗങ്ങൾക്ക് സ്വന്തം വീടാണ്

അഞ്ചു വർഷമായി, തെരുവിലാക്കപ്പെട്ട നായകൾക്കും പൂച്ചകൾക്കും പുതിയൊരു ജീവിതം നൽകുകയാണ് സചിത്ര.കൊച്ചി, മരടിലെ വാടക വീട്ടിൽ തന്റെ നായ്ക്കളോടും പൂച്ചകളോടുമൊപ്പമാണ് സചിത്രയുടെ ജീവിതം.

Related Stories

No stories found.
The Cue
www.thecue.in