അഭിനയം നിര്‍ത്തി തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നു | ചെമ്പന്‍ വിനോദ് ജോസ്

നായകന്‍ എന്ന സിനിമയ്ക്ക് ഗംഭീര ഫീഡ് ബാക്ക് ആണ് ലഭിച്ചത്. അമല്‍ നീരദ് പുതിയ സിനിമയിലേക്ക് വിളിച്ചു. അമല്‍ നായകന്‍ കണ്ടിരുന്നില്ല. അന്‍വര്‍ റഷീദ് സിനിമ കണ്ട് അമലിന്റെ അടുത്ത സിനിമയിലേക്ക് എന്നെ നിര്‍ദേശിക്കുകയായിരുന്നു. സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണ്. ഇത് തുടരുന്നില്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാമെന്ന പ്ലാന്‍ ബി ഉണ്ടായിരുന്നു. ഇപ്പോഴും ഒരു പ്ലാന്‍ ബി കീപ്പ് ചെയ്യുന്നുണ്ട്. സിനിമയില്‍ തുടരാനായില്ലെങ്കില്‍ ഉബര്‍ ഓടിച്ച് ജീവിക്കാമെന്ന് കരുതുന്നുണ്ട്.

No stories found.
The Cue
www.thecue.in