യുഎഇയില്‍ 5 പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

യുഎഇയില്‍ 5 പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

യുഎഇയില്‍ അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടിയെന്നും ആരോഗ്യപ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതിന് ശേഷം രോഗലക്ഷണങ്ങളുളളവർ കൃത്യമായ നിരീക്ഷണത്തിലായിരുന്നുവെന്നുളളതാണ് രോഗം തുടക്കത്തിലെ കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യഅധികൃതർ പറഞ്ഞു. യാത്ര ചെയ്യുമ്പോഴും കൂട്ടുചേരുമ്പോഴും മുന്‍കരുതലുകള്‍ പാലിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in