ഷാർജ സഫാരി മാളില്‍ ജോയ് ആലുക്കാസ് തുറന്നു

ഷാർജ സഫാരി മാളില്‍ ജോയ് ആലുക്കാസ്  തുറന്നു

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാർജ സഫാരി മാളില്‍ തുറന്നു. ജോയ് ആലുക്കാസ് ചെയർമാന്‍ ജോയ് ആലുക്കാസ് ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആഭരണങ്ങള്‍ക്കൊപ്പം വൈവിധ്യ ഡിസൈനുകളില്‍ പരമ്പരഗാത ആഭരണങ്ങളുടെ വ്യത്യസ്ത ശേഖരവും ഇവിടെ ലഭിക്കും.

ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ഏ​റ്റ​വും പു​തി​യ ഷോ​റൂം തു​റ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ജോ​യ്​ ആ​ലു​ക്കാ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്, സോ​ണി​യ ജോ​ൺ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Related Stories

No stories found.
The Cue
www.thecue.in