പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂളിലെ വിദ്യാർത്ഥികള്‍. 72 ശതമാനം പേർ ഡിസ്റ്റിംഗ്ഷനും 94 ശതമാനം പേർ ഫസ്റ്റ് ക്ലാസും നേടി.

ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികള്‍

ഷെയ്ക മുഹമ്മദ് (98.6%), ശിൽപ സുരേഷ്കുമാർ (98.2%), അർപിത സിംഗ് (98.2%), നന്ദന പുതിയ (98%), പവേതരൻ (97.8%). മുഹമ്മദ് ഉവൈസ് (97.6%),വാണി പ്രമോദ് (97.6%), റൈഫ ജമാൽ (97.2%), സമീന മുർതുസ (96.8%)ഹഫ്സ ഫാത്തിമ (96.4%), പ്രണിത് സന്തോഷ് (96.2%), സിന്ധു നെടുഞ്ചെഴിയൻ (96.2%), മാളവിക ജയകൃഷ്ണൻ (96.2%).

സിബിഎസ് ഇ പരീക്ഷയില്‍ 70 ശതമാനം ഡിസ്റ്റിംഗ്ഷനും  97 ശതമാനം ഫസ്റ്റ് ക്ലാസ്സും നേടി.

സയൻസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവർ

മുഹമ്മദ് ഹിഷാം (96.4%) നിദാ ഫാത്തിമ ,( 95.6%) അഫസൽ അലി (95%), ഫൈഹ അബ്ദുറബ് (94.8%)

കൊമേഴ്സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവർ

സൂര്യാനന്ദ എൻനഴിയിൽ (97%) ,ഇൻഷാ മഹറിൻ (96%), ഹരിണി മുത്തുകുമാർ (95.8%), നിരജ്ന കൊച്ചുപറമ്പിൽ (95.62%), പ്രാച്ചിസിംഗ് റാത്തോർ ( 95.4%), സെയ്ദ് താഹിർ (94.6 %)

ഉന്നത വിജയം നേടി വിദ്യാർത്ഥികളെ പേസ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസിസ്റ്റന്‍റ് ഡയറക്ടർ സഫ ആസാദ് എന്നിവർ അഭിനന്ദിച്ചു.

വിദ്യാർത്ഥികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അക്കാദമിക് മേധാവികൾ, അധ്യാപകർ എന്നിവരെയും മാനേജ്മെന്‍റ് പ്രതിനിധികള്‍ അഭിനന്ദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in