
കുട്ടികൾക്കുള്ള സ്കേറ്റിംഗ് സീൽ എയ്ഡ്സ്,ഒരു ജോടി ഫ്ലഫി സ്നോഫെസ്റ്റ് സോക്സുകൾ എന്നിവയുള്‍പ്പടെ എല്ലാ സുരക്ഷാ ഉപകരണങ്ങളും സ്കേറ്റിംഗ് സെഷനില്‍ നല്‍കും.സുരക്ഷിതമായ സ്കേറ്റിംഗ് അനുഭവമാണ് അതിഥികള്‍ക്ക് നല്‍കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതർ അറിയിച്ചു. 20 മിനിറ്റിന് 40 ദിർഹമാണ് ടിക്കറ്റ് നിരക്ക്.