ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, യുഎഇയില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ല, യുഎഇയില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂർത്തിയാക്കി മറ്റന്നാളായിരിക്കും ഈദുല്‍ ഫിത്തറെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു.യുഎഇയിലും മറ്റന്നാളാണ് ചെറിയപെരുന്നാള്‍. ഇരു രാജ്യങ്ങളിലേയും ചാന്ദ്രനിരീക്ഷണകമ്മിറ്റി യോഗം ചേർന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.