പ്രചരണവാഹനത്തില്‍ എതിരെ വന്ന വാഹനമിടിച്ചു, വീണ ജോര്‍ജ്ജിന് പരുക്ക്

പ്രചരണവാഹനത്തില്‍ എതിരെ വന്ന വാഹനമിടിച്ചു, വീണ ജോര്‍ജ്ജിന് പരുക്ക്
veena george met accident aranmula ldf campaign

ആറന്‍മുള മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ വീണാ ജോര്‍ജിന്റെ പ്രചരണ വാഹനം അപകടത്തില്‍ പെട്ടു. പരുക്കേറ്റ വീണ ജോര്‍ജിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീണ ജോര്‍ജ്ജ് സഞ്ചരിച്ച വാഹനത്തിന് നേരെ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടം. എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പ്രവര്‍ത്തകര്‍.

No stories found.
The Cue
www.thecue.in