കാവി രാഷ്ട്രീയത്തിനെതിരെ ആര്‍ട്ട് ആറ്റാക്ക് - Photo Story 

കാവി രാഷ്ട്രീയത്തിനെതിരെ ആര്‍ട്ട് ആറ്റാക്ക് - Photo Story 

Published on

മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നരേന്ദ്രമോദിസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്തി കോഴിക്കോട്. വിദ്യാര്‍ത്ഥികളും സാധാരണക്കാരും കലാകാരന്‍മാരും അണിനിരന്ന് ‘ആര്‍ട്ട് അറ്റാക്ക്’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയുടെ ചിത്രങ്ങളിലൂടെ.

logo
The Cue
www.thecue.in