ടോക്സിക് ബന്ധങ്ങളിൽ സങ്കടങ്ങളാണ് കൂടുതലും

ബന്ധങ്ങളിലെ റെഡ് ഫ്ലാഗ്‌സ് എന്തെല്ലാമാണ്? അവയെ എങ്ങനെയെല്ലാം തിരിച്ചറിയാം? റെഡ് ഫ്ലാഗുകളെ അവഗണിക്കാതെ അവയ്‌ക്കെതിരെ എങ്ങനെയെല്ലാം പ്രതികരിക്കാം? ബ്രേക്ക് ദ സ്റ്റിഗ്മയിൽ യെല്ലോ ക്ലൗഡിന്റെ സ്ഥാപകയും കൺസൾറ്റൻറ് സൈക്കോളജിസ്റ്റുമായ റോസ് മേരി ആന്റണി സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in