വെറുപ്പിറക്കി ബിജെപി; കഥ കഴിച്ച് വോട്ടര്‍മാര്‍

പാകിസ്ഥാന്‍, കശ്മീര്‍, രാജ്യദ്രോഹം, ഷഹീന്‍ബാഗ്, തീവ്രവാദികള്‍ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ ബിജെപി എം പിമാര്‍ വരെയുള്ളവര്‍ പ്രസംഗിച്ചതിലെ പ്രധാന സംഗതി ഇതായിരുന്നു. മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്റിവാള്‍ വെള്ളം, വെളിച്ചം സ്‌കൂള്‍ ,ആശുപത്രി എന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ജനക്ഷേമത്തിനായി അഞ്ചു വര്‍ഷത്തെ ഭരണം ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിച്ചു. വിദ്വേഷ പ്രസംഗം നടത്തി ധ്രൂവീകരണം നടത്താനും അതിലൂടെ അധികാരത്തലെത്താനുമുള്ള മോദി- ഷാ തന്ത്രമാണ് രാജ്യതലസ്ഥാനത്ത് പരാജയപ്പെട്ടത്

Related Stories

The Cue
www.thecue.in