സോഫ്റ്റ് ഹിന്ദുത്വത്തെ ചെറുക്കാൻ പറ്റിയില്ലെങ്കിൽ ഹിന്ദുത്വത്തെ ചെറുക്കാൻ സാധിക്കില്ല ;ഡോ സുനിൽ പി ഇളയിടം

ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നിൽക്കുമ്പോഴും പട്ടിണിയുടെ കാര്യത്തിൽ പിന്നിൽ നിൽക്കുക എന്ന് പറയുമ്പോൾ സമ്പത്ത് മുഴുവൻ ചുരുക്കം ചിലരിലേക്ക് എത്തുന്നുവെന്നാണ് അർഥം. ദ ക്യു ഇലക്ഷൻ പ്രത്യേക സംഭാഷണ പരമ്പരയായ വോയ്സ് ഓഫ് റീസൺ എന്ന പംക്തിയിൽ ഡോ സുനിൽ പി ഇളയിടം സംസാരിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in