തുല്യതയിൽ വിശ്വസിക്കാത്ത സ്ത്രീകൾ റെപ്രെസെന്റഷനിൽ വന്നാലും ഫെമിനിസ്റ്റ് പരാജയമാണ്; ഡോ മാളവിക ബിന്നി.

പല പാർട്ടികളുടെയും ഇലക്ഷൻ മാനിഫെസ്റ്റോയിൽ സ്ത്രീകളെ സംബന്ധിച്ചുള്ള പദ്ധതികളുടെ പേരുകൾ എല്ലാം തന്നെ ഹിന്ദു ദേവതകളുടെ പേരുകളാണ്, തുല്യതയിൽ അധിഷ്ഠിതമല്ലാത്ത ഐഡിയോളജിയിൽ വിശ്വസിക്കാത്ത സ്ത്രീകൾ റെപ്രസെന്റഷനിൽ വരുമ്പോൾ ഫെമിനിസം അവിടെ പരാജയപ്പെടുന്നു, വിമൺ റെപ്രസന്റേഷൻ എന്നത് സവർണ സ്ത്രീകൾക്കുള്ളത് മാത്രമാകരുത്'; ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ റെപ്രസെന്റേഷനെ കുറിച്ച് മാളവിക ബിന്നി ദ ക്യു ഇലക്ഷൻ പ്രത്യേക സംഭാഷണ പരമ്പരയായ വോയ്സ് ഓഫ് റീസണിൽ .

Related Stories

No stories found.
logo
The Cue
www.thecue.in