പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാലക്കാട് ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മഞ്ചക്കണ്ടി ഊരിന് സമീപത്ത് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൂചനകളുണ്ട്. ആദ്യം മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പാലക്കാട് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഒമ്പത് വയസുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും; പിണറായിയുടെ നിയമസഭാ പ്രതികരണം പൂര്‍ണ്ണരൂപം
logo
The Cue
www.thecue.in