എലി കടിക്കാറുണ്ട്, ഞങ്ങൾക്ക് പഠിക്കാൻ പറ്റുന്നില്ല, മട്ടാഞ്ചേരിയിലെ ദുരിതക്യാമ്പിലെ ആറ് കുടുംബങ്ങൾ

ഞങ്ങൾ കിടക്കുന്ന ഹാളിനുള്ളിലൂടെയാണ് ട്രെയിനേജ് പോകുന്നത്. കൊതുക് കടിച്ചിട്ട് ഞങ്ങൾക്ക് പഠിക്കാൻ ഭയങ്കര പാടാണ്. ഞങ്ങടെ കാലിലൊക്കെ എലി വന്ന് കടിക്കാറുണ്ട്. ഒരു ദിവസം ഒരു മലമ്പാമ്പ് വരെ വന്നിട്ടുണ്ട്. അന്ന് ഭാഗ്യത്തിനാ രക്ഷപെട്ടത്. മട്ടാഞ്ചേരിയിലെ ബിഗ്‌ബെൻ ഹൗസ് തകർന്നതോടെ ഒന്നര വർഷമായി കമ്മ്യൂണിറ്റി ഹാളിൽ കഴിയുന്ന കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കണം.അടച്ചുറപ്പുള്ള വീട് വിദൂര സ്വപ്നമായി മാറിയ ഈ മനുഷ്യർക്ക് പറയാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in