സംസാരിക്കാൻ പേടിയുണ്ട്, ദളിതര്‍ സിനിമ എടുക്കേണ്ടെന്നാണ് അവരുടെ നിലപാട്; ജാതിവെറിയുടെ കേന്ദ്രമായി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്

നാളെ എനിക്ക്‌ എന്ത്‌ സംഭവിക്കുമെന്ന്‌ പേടിയുണ്ട്‌. ഡയറക്ടറുടെ ജാതി വിവേചനം ചോദ്യം ചെയ്‌ത വിദ്യാര്‍ഥികള്‍ക്ക്‌ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ദളിതര്‍ സിനിമ എടുക്കേണ്ട എന്നതാണ്‌ ഡയറക്ടറുടെ നിലപാട്‌. അദ്ദേഹം ഇവിടെ തുടരുന്ന കാലത്തോളം ഈ ദളിത്‌ വിരുദ്ധത നിലനില്‍ക്കും. ഈ സമരവും പരാജയപ്പെട്ടാല്‍ ഞങ്ങള്‍ക്ക്‌ നേരെ എന്ത്‌ പ്രതികാര നടപടിയാകും ഉണ്ടാവുക എന്ന്‌ ഞങ്ങള്‍ക്ക്‌ പേടിയുണ്ട്‌. ജാതിവെറിയുടെ കേന്ദ്രമായി കെ.ആര്‍ നാരായണന്‍ ഫിലിം ഇൻസ്റ്റിറ്റ്യുട്ട്‌.

Related Stories

No stories found.
logo
The Cue
www.thecue.in