Kerala News
പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?
Summary
ക്ഷേമ പെൻഷൻ വർദ്ധന, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കൽ തുടങ്ങിയ സർക്കാർ പ്രഖ്യാപനങ്ങളുടെ ലക്ഷ്യം എന്താണ്? പ്രതിപക്ഷം പറയുന്നതുപോലെ തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണോ? പൊതുജനങ്ങൾ പ്രതികരിക്കുന്നു.
