തമിഴ്‌നാട്ടിൽ ഒരു വ്യവസായം പൂട്ടിയാൽ ആരുമത് ശ്രദ്ധിക്കില്ല. കേരളത്തിലാണെങ്കിൽ വലിയ വാർത്തയാകും: സി ബാലഗോപാൽ

Summary

തമിഴ്‌നാട്ടിൽ ഒരു വ്യവസായം പൂട്ടിയാൽ ആരുമത് ശ്രദ്ധിക്കില്ല. കേരളത്തിലാണെങ്കിൽ വലിയ വാർത്തയാകും. പൂട്ടി എന്നല്ല, പൂട്ടിച്ചു എന്നാണ് പറയുക. ഡാറ്റ വെച്ചല്ല കേരളത്തെ വിമർശിക്കുന്നത്. വിദ്യാഭ്യാസത്തിനോ ജോലിക്കോ സംസ്ഥാനം വിട്ട് പുറത്ത് പോകുന്നവരുടെ കണക്ക് നോക്കിയാൽ ഗുജറാത്ത് ആണ് മുന്നിൽ. പക്ഷെ അത് ചർച്ചയാകില്ല. കോൺവർസേഷൻ വിത്ത് മനീഷ് നാരായണനിൽ ഫെഡറൽ ബാങ്ക് മുൻ ചെയർമാനും Terumo Penpol സ്ഥാപകനുമായ സി ബാലഗോപാൽ.

Related Stories

No stories found.
logo
The Cue
www.thecue.in