ബിജെപിക്കാർ അരമനകൾ കയറിയത് ക്രിസ്ത്യാനിയോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല

Summary

കേരളത്തിൽ ക്രിസ്ത്യാനികളുടെ സംരക്ഷരെ പോലെയാണ് സംഘ്പരിവാർ പെരുമാറുന്നത്. നോർത്ത് ഈസ്റ്റിൽ നോക്കിയാൽ അവരുടെ തനിനിറം കാണാം. ഇന്ത്യയിൽ ക്രിസ്ത്യാനികൾ സുരക്ഷിതരാണെന്ന് പറഞ്ഞ ബിഷപ്പിനും റബ്ബറിന് മുന്നൂറു രൂപ തന്നാൽ വോട്ട് തരാമെന്ന് പറഞ്ഞ ബിഷപ്പിനുമൊക്കെ ഉണ്ടായിരുന്ന കൺഫ്യൂഷൻ മണിപ്പൂരോടെ മാറിക്കിട്ടി. മണിപ്പൂർ കലാപത്തിന്റെ ആദ്യ ആഴ്ചകളിൽ മണിപ്പൂർ സന്ദർശിച്ച സീനിയർ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുമായി ദ ക്യു എഡിറ്റർ മനീഷ്‌ നാരായണൻ നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in