ആളുകൾ ഇടാൻ അറച്ച ക്രോക്സ്

ഇതെന്ത് ചെരുപ്പ്? ഇതൊക്ക്കെ ആരെങ്കിലും ഇടുമോ? എന്നതായിരുന്നു ക്രോക്സ് തുടക്കകാലത്ത് നേരിട്ട വിമർശനം. കാഴ്ചയിൽ ഒട്ടും കൊല്ലാതിരുന്ന ഒരു ചെരിപ്പ് എന്ന ലേബലിൽ നിന്നും ജനങ്ങൾ ഇടാൻ ഇഷ്ടപെടുന്ന ലേബലിലേക്ക് ക്രോക്സ് എത്തിയ കഥ.

logo
The Cue
www.thecue.in