ഹര്‍ഷ് വര്‍ദ്ധന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ പുറത്ത്;  43 പുതുമുഖങ്ങളുമായി പുതിയ കേന്ദ്ര മന്ത്രിസഭ

ഹര്‍ഷ് വര്‍ദ്ധന്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ പുറത്ത്; 43 പുതുമുഖങ്ങളുമായി പുതിയ കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ 43 മന്ത്രിമാര്‍. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങള്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

കൊവിഡ് മഹാമാരി നേരിടുന്നതില്‍ കേന്ദ്രം വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് മന്ത്രിസഭാ പുനഃസംഘടന. പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനും ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബേയും രാജിവെച്ചു.

രമേശ് പൊഖ്‌റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ്, ദന്‍വ പട്ടേല്‍, ബാബുല്‍ സുപ്രീയോ, രത്തല്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി എന്നീ മന്ത്രിമാരും ബുധനാഴ്ച രാജിവെച്ചു.

പുതിയ മന്ത്രിസഭാംഗങ്ങള്‍

1 നാരായണ്‍ റാണെ

2- സര്‍ബാനന്ദ സോനോവാള്‍

3- ഡോ. വീരേന്ദ്ര കുമാര്‍

4-ജ്യോതിരാദിത്യ സിന്ധ്യ

5- രാമചന്ദ്ര പ്രസാദ് സിങ്

6-അശ്വിനി വൈഷ്ണവ്

7- പശുപതി കുമാര്‍ പരസ്

8-കിരണ്‍ റിജിജു

9-രാജ് കുമാര്‍ സിങ്

10- ഹര്‍ദീപ് സിങ് പുരി

11- മന്‍സുഖ് മാണ്ഡവ്യ

12-ഭൂപേന്ദര്‍ യാദവ്

13- പുരുഷോത്തം രൂപാല

14-ജി. കിഷന്‍ റെഡ്ഡി

15-അനുരാഗ് ഠാക്കൂര്‍

16-പങ്കജ് ചൗധരി

17-അനുപ്രിയ സിങ് പട്ടേല്‍

18-സത്യപാല്‍ സിങ് ബാഘേല്‍

19-രാജീവ് ചന്ദ്രശേഖര്‍

20-ശോഭ കരന്ദലജെ

21-ഭാനുപ്രതാപ് സിങ് വര്‍മ

22-ദര്‍ശന വിക്രം ജര്‍ദോഷ്

23-മീനാക്ഷി ലേഖി

24-അന്നപൂര്‍ണ ദേവി

25-എ. നാരായണസ്വാമി

26-കൗശല്‍ കിഷോര്‍

27-അജയ് ഭട്ട്

28-ബി.എല്‍. വര്‍മ

29-അജയ് കുമാര്‍

30-ചൗഹാന്‍ ദേവുസിന്‍ഹ്

31-ഭഗവന്ത് ഖൂബ

32-കപില്‍ മോരേശ്വര്‍ പാട്ടീല്‍

33-പ്രതിമ ഭൗമിക്

34-ഡോ. സുഭാഷ് സര്‍ക്കാര്‍

35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട്

36-ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്

37-ഡോ. ഭാരതി പ്രവീണ്‍ പവാര്‍

38-ബിശ്വേശ്വര്‍ ടുഡു

39-ശന്തനു ഠാക്കൂര്‍

40-ഡോ. മുഞ്ജപര മഹേന്ദ്രഭായി

41-ജോണ്‍ ബാര്‍ല

42- ഡോ. എല്‍. മുരുഗന്‍

43- നിതീഷ് പ്രമാണിക്

Related Stories

No stories found.
logo
The Cue
www.thecue.in