മാണി സി. കാപ്പന് പാലാ വിട്ടുനല്‍കുമെന്ന് ആവര്‍ത്തിച്ച് പി.ജെ.ജോസഫ്; 'തൊടുപുഴ ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ് തിരിച്ചുപിടിക്കും'

മാണി സി. കാപ്പന് പാലാ വിട്ടുനല്‍കുമെന്ന് ആവര്‍ത്തിച്ച് പി.ജെ.ജോസഫ്; 'തൊടുപുഴ ഒരു വര്‍ഷത്തിനുള്ളില്‍ യു.ഡി.എഫ് തിരിച്ചുപിടിക്കും'
Published on

പാലായില്‍ മാണി സി. കാപ്പന്‍ യി.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആവര്‍ത്തിച്ച് പി.ജെ.ജോസഫ്. സീറ്റ് വിട്ടു നല്‍കും, എന്‍.സി.പിയായി തന്നെ മാണി സി. കാപ്പന്‍ മത്സരിക്കും. തൊടുപുഴ നഗരസഭ ഒരു വര്‍ഷത്തിനകം തിരിച്ചുപിടിക്കുമെന്നും ജോസഫ് അവകാശപ്പെട്ടു.

യു.ഡി.എഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്ടമാകാന്‍ കാരണം. മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യു.ഡി.എഫ് ഭരണം പിടിച്ചു. ജോസ് കെ. മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പി.ജെ.ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

PJ Joseph Says Mani C Kappan Will Be UDF Candidate From Pala

logo
The Cue
www.thecue.in