ഇന്ധനവില വീണ്ടും വര്‍ധിച്ചു; ജനുവരിയില്‍ കൂടുന്നത് രണ്ടാം തവണ

ഇന്ധനവില വീണ്ടും വര്‍ധിച്ചു; ജനുവരിയില്‍ കൂടുന്നത് രണ്ടാം തവണ

ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ജനുവരിയില്‍ ഇത് രണ്ടാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്ന്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 86.48 രൂപയും ഡീസലിന് 80.47 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 84.66 രൂപയും ഡീസലിന് 78.77 രൂപയും നല്‍കണം.

Petrol Diesel Price Increased