ഓൺലൈൻ ലോൺ സ്‌കാം എങ്ങനെ തിരിച്ചറിയാം?

ഓൺലൈനിലൂടെ വായ്പകൾ വളരെ അനായാസം എടുക്കാൻ കഴിയും എന്ന ധാരണ മൂലം പലരും ഓൺലൈൻ ലോൺ ആപ്പുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ഇത്തരം അപ്പുകളിൽ പതിയിരിക്കുന്ന കെണികളെക്കുറിച്ച് നമ്മൾ ചിന്തിക്കുന്നില്ല. ബാങ്കിലൂടെ ലോൺ എടുക്കുമ്പോഴുള്ള നടപടിക്രമങ്ങൾ ഓൺലൈനിൽ ലോൺ എടുക്കുമ്പോൾ ഇല്ല എന്നത് ആശ്വാസകരമായ കാര്യമല്ല, മറിച്ച് അപകടകരമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in