തടവറയ്ക്കുള്ളിരുന്നും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടിയ നർഗസ്

13 അറസ്റ്റ്. 31 വർഷം തടവുശിക്ഷ. 154 ചാട്ടവാറടി. ഇതായിരുന്നു ഇറാനിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെയും സ്ത്രീ വിമോചനനത്തിനെതിരെയും പോരാടിയ നർഗസ് മുഹമ്മദിക്ക് ഇറാൻ ഭരണകുടം സമ്മാനിച്ചത്. എന്നാൽ ഇറാനിലെ അടിച്ചമർത്തലുകളുടെ ശബ്ദം ഇപ്പോൾ ലോകം മുഴുവൻ ശ്രവിക്കുകയാണ്. 2023 ലെ സമാധാനത്തിന്റെ നൊബേൽ പുരസ്കാരത്തിലൂടെ.

logo
The Cue
www.thecue.in