മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പാമ്പാടി ഒമ്പതാം മൈലില്‍ വെച്ച് മന്ത്രിയുടെ കാര്‍ ബയോ വേയ്‌സ്റ്റ് കൊണ്ടു പോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ മന്ത്രിയുടെ ഗണ്‍മാന് പരിക്കേറ്റു. മന്ത്രിക്ക് സാരമായ പരിക്കുകളില്ല.

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ കോട്ടയത്തേക്ക് പോയി.

The Cue
www.thecue.in