Around us
ഇനിയും പൊള്ളും, പാചക വാതക വില വീണ്ടും കൂട്ടി
രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 101 രൂപ വര്‍ധിപ്പിച്ചു.
ഒരു സിലിണ്ടറിന് 101 രൂപ ആയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന് വില നിലവില്‍ വര്‍ധിപ്പിച്ചിട്ടില്ല.