പോക്സോ കുറ്റകൃത്യങ്ങൾ കൂടുതലും വീടുകളിൽ

പോക്സോ കുറ്റകൃത്യങ്ങൾ കൂടുതലും വീടുകളിൽ

കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയാൻ പോക്സോ നിയമം എങ്ങനെ സഹായകരമാകുന്നു? പോക്സോ നിയമം കുട്ടികൾക്ക് നൽകുന്ന പരിരക്ഷ എന്തെല്ലാം? ഈ നിയമത്തിന്റെ കീഴിൽ വരുന്ന കുറ്റകൃത്യങ്ങളും ശിക്ഷകളും എന്തെല്ലാം? അഡ്വക്കേറ്റ് മൈത്രെയി ഹെഗ്‌ഡെ ദി ക്യുവിനോട്.

Related Stories

No stories found.
logo
The Cue
www.thecue.in