കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?

കേരള ബജറ്റ് 2026; വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ എന്തൊക്കെ?
Published on

കേരളത്തിന്റെ സാമ്പത്തിക നയങ്ങളും വികസന ലക്ഷ്യങ്ങളും പ്രഖ്യാപിച്ചുകൊണ്ട് യുഡിഎഫ് സർക്കാർ തങ്ങളുടെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് പ്രതീക്ഷ. കേരളം ഒറ്റുനോക്കുന്നത് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാവും? ആർക്കൊക്കെ ഗുണം? ആരൊക്കെ അവഗണിക്കപെട്ടു? കിഫ്‌ബിയുടെ ഗതി എന്താവും?

logo
The Cue
www.thecue.in