കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു; Local Body Election Result

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു; Local Body Election Result

Published on

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷനില്‍ ചുണ്ടപ്പുറം വാര്‍ഡിലായിരുന്നു ഫൈസല്‍ മത്സരിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഫൈസല്‍ സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഐ.എന്‍.എല്‍ നേതാവ് ഒ.പി.റഷീദായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

logo
The Cue
www.thecue.in