
ഇന്ത്യ - പാക് സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളും അവയുടെ വസ്തുതകളും ഇവിടെ വിവരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫോർമേഷൻ ബ്യുറോയുടെ ഫാക്ട് ചെക് വിഭാഗമാണ് വ്യാജ ചിത്രങ്ങളെയും സന്ദേശങ്ങളെയും കണ്ടെത്തി അതിന്റെ വസ്തുത വിവരിക്കുന്നത്.