കൊല്ലത്ത് കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്ന് പേര്‍ വെട്ടേറ്റും ഒരാള്‍ തുങ്ങിമരിച്ച നിലയിലും

കൊല്ലത്ത് കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; മൂന്ന് പേര്‍ വെട്ടേറ്റും ഒരാള്‍ തുങ്ങിമരിച്ച നിലയിലും

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നുപേര്‍ വെട്ടേറ്റ നിലയിലും, ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

നീലേശ്വരം സ്വദേശി രാജേന്ദ്രന്‍ ഭാര്യ അനിത മക്കളായ ആദിത്യ രാജ്, അമൃത രാജ് എന്നിവരാണ് മരിച്ചത്. അനിതയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Related Stories

No stories found.
The Cue
www.thecue.in