ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശ, കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടില്ലെന്ന് വെള്ളാപ്പള്ളി 

ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശ, കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടില്ലെന്ന് വെള്ളാപ്പള്ളി 

Published on: 
Summary

ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശയാണ്.

കേരളത്തില്‍ ബിജെപി ഉള്‍പ്പെടെ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണ് അല്‍പ്പമെങ്കിലും സാധ്യതയുള്ളത്. ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശയാണ്.

ശ്രീധരന്‍ പിള്ളയ്ക്ക് ശനിദശ, കേരളത്തില്‍ എന്‍ഡിഎയ്ക്ക് സീറ്റ് കിട്ടില്ലെന്ന് വെള്ളാപ്പള്ളി 
LIVE BLOG : Results2019: മോദിക്ക് രണ്ടാമൂഴം, കേവല ഭൂരിപക്ഷത്തില്‍ ബിജെപി; പ്രതിപക്ഷ നേതൃസ്ഥാനം ഇക്കുറിയും കോണ്‍ഗ്രസിനകലെ 

പത്തനംതിട്ടയില്‍ അദ്ദേഹം മത്സരിക്കുമെന്ന് പലരെയും വിളിച്ച് പറഞ്ഞിരുന്നു. സിപിഐഎം പറയുന്നത് പോലെ അരക്ഷം വോട്ടിന് ആലപ്പുഴയില്‍ എംഎ ആരിഫ് ജയിക്കില്ലെന്നും കുറഞ്ഞ വോട്ടിനായിരിക്കും വിജയമെന്നും നടേശന്‍ ന്യൂസ് 18നോട് പറയുന്നു.