തുടര്‍ഭരണമെന്ന് എ.വിജയരാഘവന്‍, കൃത്യമായ വിലയിരുത്തല്‍ അടിസ്ഥാനം

തുടര്‍ഭരണമെന്ന് എ.വിജയരാഘവന്‍, കൃത്യമായ വിലയിരുത്തല്‍ അടിസ്ഥാനം

ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ജനങ്ങള്‍ ഇടതുപക്ഷത്തെ സ്വീകരിക്കുമെന്ന് എ. വിജയരാഘവന്‍. കൃത്യമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ഭരണമുണ്ടാകും. എല്‍.ഡിഎഫിനെ അട്ടിമറിക്കാന്‍ പല ഹീനപ്രവര്‍ത്തനങ്ങളും നടന്നുവെന്നും അതിനെയെല്ലാം അതിജീവിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in