Interview
ഹിന്ദുത്വഭീകരവാദത്തെക്കുറിച്ച് അസീമാനന്ദ പറഞ്ഞത്
ഹിന്ദു ഭീകരവാദത്തിന്റെ മുഖമാണ് സ്വാമി അസീമാനന്ദയെന്ന് പുറം ലോകത്തെ അറിയിച്ചത് മലയാളിയായ മാധ്യമപ്രവര്‍ത്തക ലീന ഗീതാ രഘുനാഥാണ്. സംഝോത എക്‌സ്പ്രസ് ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന സ്‌ഫോടന കേസുകളില്‍ ആര്‍ എസ് എസിനും അസീമാനന്ദയ്ക്കുമുള്ള പങ്ക് പുറത്ത് കൊണ്ടുവന്നത് 2014 ല്‍ കാരവാന്‍ മാഗസീന് വേണ്ടി ലീന തയ്യാറാക്കിയ റിപ്പോര്‍ട്ടാണ്. റിപ്പോര്‍ട്ടിന് പിന്നിലെ വഴികളും അനുഭവങ്ങളും ലീന ദ ക്യൂവിനോട് സംസാരിക്കുന്നു.