ചേതന്‍ ഭഗത് : നരേന്ദ്രമോദി തുടരുമെന്നാണ് വിശ്വാസം  

സമ്മര്‍ദ്ദമുണ്ട്. പുസ്തകത്തിന്റെ കാര്യത്തില്‍ മാത്രമല്ല. എന്റെ അഭിപ്രായങ്ങള്‍ പറയുന്നതില്‍.

മോദി ഭരണം തുടരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പൂര്‍ണ്ണമായും എന്റെ പ്രവചനം മാത്രമാണ്. ഏതെങ്കിലും ശാസ്ത്രീയ കാരണങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നതല്ല, പക്ഷേ നരേന്ദ്രമോദിയെന്ന വ്യക്തി തന്റെ പ്രഭാവം നിലനിര്‍ത്തുന്നുണ്ട്. അതേസമയം പ്രതിപക്ഷത്തിന് പ്ലാന്‍ ബി യുമായി ഉയര്‍ന്നുവരാന്‍ സാധിക്കുന്നുമില്ല.