രാമരാജ്യം വരാനിരിക്കുന്ന ഒന്നല്ല , ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്: ഡോ ടി എസ് ശ്യാംകുമാർ

സ്വന്തം ജനതയോട് യുദ്ധം ചെയ്യുന്ന, അവരെ ശത്രുക്കളായി കാണുന്ന ഭരണകൂടമാണ് കഴിഞ്ഞ പത്ത് കൊല്ലമായി ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യയിലെ പൗരരായ ജനങ്ങൾ പ്രജകളായി മാറുന്നതാണ് നമ്മൾ കാണുന്നത്. രാമരാജ്യം വരാനിരിക്കുന്ന ഒന്നല്ല, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ദ ക്യു ഇലക്ഷൻ പ്രത്യേക സംഭാഷണ പരമ്പരയായ വോയ്സ് ഓഫ് റീസൺ എന്ന പംക്തിയിൽ ഡോ.ടി.എസ് ശ്യാംകുമാർ സംസാരിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in